Skip to main content

റാങ്ക് പട്ടിക റദ്ദായി

 

കൊച്ചി: ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (കാര്‍പെന്ററി) (കാറ്റഗറി നമ്പര്‍ 547/2013) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2017 ഫെബ്രുവരി 20-ന് നിലവില്‍ വന്ന 236/2017/ഡിഒഇ നമ്പര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2020 ഫെബ്രുവരി 20-ന് പൂര്‍വാഹ്നം റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date