Skip to main content

വാഹന ലേലം

 

കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിലെ 2004 മോഡൽ അബാസിഡർ കാർ നവംബർ അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30 ന് ലേലം ചെയ്യും . അന്നു രാവിലെ 11 നകം ക്വട്ടേഷൻ പ്രിൻസിപ്പലിന് സമർപ്പിക്കണം. ഫോൺ: 9446201266

date