Skip to main content

ജില്ലാ വികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം ഒക്‌ടോബര്‍ 31 ന് രാവിലെ 11 ന് കലക്‌ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കോവിഡ് പശ്ചാത്തലത്തില്‍ ഗൂഗിള്‍ മീറ്റ് വഴിയാണ് യോഗം ചേരുക.
(പി.ആര്‍.കെ നമ്പര്‍ 2890/2020)

 

date