Post Category
കെല്‍ട്രോണില്‍ ജാവ, ആന്‍ഡ്രോയിഡ് പരിശീലനം
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ ജാവ, ആന്‍ഡ്രോയിഡ് പ്രോഗ്രാമില്‍ തൊഴിലധിഷ്ഠിത പരിശീലനം ആരംഭിക്കുു. യോഗ്യത ബി.ഇ/ ബി.ടെക്, എം.സി.എ, ഡിഗ്രി, ഡിപ്ലോമ. അപേക്ഷാഫോറത്തിനായി കെല്‍ട്രോണിന്റെ നോളജ് സെന്ററുമായി ബന്ധപ്പെടണം. വിലാസം കെല്‍ട്രോ നോളജ് സെന്റര്‍, പുളിക്കല്‍ അവന്യൂ ബില്‍ഡിംഗ്, കത്രിക്കടവ്, എറണാകുളം. ഫോ 8943569054.
date
- Log in to post comments