Post Category
പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു
എറണാകുളം ജില്ലയിലെ ചേന്ദമംഗലം പാലിയം കോവിലകത്തിന് കീഴില്‍ വരുന്ന പാലിയം ഈശ്വര സേവ ട്രസ്റ്റിന് നല്‍കി വരുന്ന പൊളിറ്റിക്കല്‍ പെന്‍ഷന്‍ 3,000 രൂപയായി വര്‍ദ്ധിപ്പിച്ച് ഉത്തരവായി.
പി.എന്‍.എക്‌സ്.1225/18
date
- Log in to post comments