Skip to main content

ട്രേഡ് ടെസ്റ്റ് : അപേക്ഷ ക്ഷണിച്ചു

    അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.  105 രൂപ ട്രഷറിയില്‍ അടച്ച ചെല്ലാന്‍, അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ആര്‍.ഐ.സെന്ററില്‍ അപേക്ഷ നല്‍കണം.  പരീക്ഷ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഈ മാസം ആറ.് പിഴയോടുകൂടി 10 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് ചാക്ക ആര്‍.ഐ.സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 0471 2501867. 
പി.എന്‍.എക്‌സ്.1226/18

date