Post Category
അങ്കണവാടി; ഭൂമി വിട്ടുനല്‍കിയവര്‍ക്ക് അപേക്ഷിക്കാം
ചടയമംഗലം അഡീഷണല്‍ ഐ സി ഡി എസ് പരിധിയിലെ ചിതറ, നിലമേല്‍, കുമ്മിള്‍, കടയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികള്‍ക്ക് സൗജന്യമായി ഭൂമി വിട്ടുനല്‍കിയവരുടെ ആശ്രിതര്‍ക്ക് അങ്കണവാടികളില്‍ ജോലി നല്‍കും. അപേക്ഷ 10 ദിവസത്തിനകം നല്‍കാം.
(പി.ആര്‍.കെ നമ്പര്‍ 2955/2020)
date
- Log in to post comments