Skip to main content

സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണം; താത്പര്യപത്രം ക്ഷണിച്ചു

കരുനാഗപ്പള്ളി താലൂക്കിലെ തഴവ കല്ലേലിഭാഗം, പുനലൂര്‍ താലൂക്കിലെ കരവാളൂര്‍, കൊട്ടാരക്കര വില്ലേജിലെ നെടുവത്തൂര്‍, കൊല്ലം താലൂക്കിലെ മയ്യനാട് എന്നിവിടങ്ങളില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു. വിശദ വിവരങ്ങള്‍ ജില്ലാ കലക്ടറുടെ ഔദ്യോഗിക വെബ്‌സൈറ്റിലും(kollam.nic.in) 0474-2793473 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2958/2020)

 

date