Post Category
എ.ഡി.എം. വി.രാമചന്ദ്രന്‍ ചുമതലയേറ്റു.
മലപ്പുറം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി വി.രാമചന്ദ്രന്‍ ചുമതലയേറ്റു.നിലവില്‍ ഇലക്ഷന്‍ വിഭാഗം ഡപ്യുട്ടി കലക്ടറായിരിക്കെയാണ് നിയമനം. മലപ്പുറം കലക്‌ട്രേറ്റല്‍ ഹൂസൂര്‍ ശിരസ്തദാറായി ജോലി ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ഏറനാട് തഹസില്‍ദാറായും ജോലിചെയ്തു. പാലക്കാട്,വയനാട് എന്നിവടങ്ങളില്‍ ഇലക്ഷന്‍ ഡപ്യുട്ടി കലക്ടറായിരുന്നു. മലപ്പുറം കുന്നുമ്മല്‍ സാജു റോഡിലാണ് താമസം.
date
- Log in to post comments