Post Category
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശിലാശാല നടത്തി
സ്വഛ്ഭാരത് മിഷന്‍ പദ്ധതികള്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ശില്‍പശാല ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്റ്റര്‍ പി. ജി. വിജയകുമാര്‍ ഉദ്ഘടാനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അജീഷ് സി കെ, അസി. കോര്‍ഡിനേറ്റര്‍ സൈനുദ്ധീന്‍ ഡി, പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് ഒ എന്നിവര്‍ ക്ലാസ്സെടുത്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാജു പി, പ്രസ്സ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, കെ. യു.ഡബ്ല്‌യു.ജെ സംസ്ഥാന കമ്മിറ്റി അംഗം സമീര്‍ കല്ലായി, പ്രസ്സ് ക്ലബ് ട്രഷറര്‍ എസ് മഹേഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ കമറുദ്ധീന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് വിനീത് എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments