Skip to main content

സ്‌കോളര്‍ഷിപ്പ് തുക കൈപ്പറ്റണം

കൊടുവായൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2017 മാര്‍ച്ചില്‍ രണ്ടാംവര്‍ഷ പ്ലസ് റ്റു കഴിഞ്ഞ ഒ.ബി.സി.വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വിതരണത്തിന് തയ്യാറായിട്ടുണ്ട്.

അര്‍ഹരായവര്‍ രക്ഷിതാവിനൊപ്പമെത്തി തുക കൈപ്പറ്റണമെന്ന്  പ്രിന്‍സിപ്പല്‍ അറിയിച്ചു. 
 

date