Skip to main content

അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

 

മാര്‍ച്ച് 27നു കാലത്ത് 5.30ന് കോഴിക്കോട് പട്ടാള പ്പളളിക്ക് സമീപം വാഹനാപകടത്തില്‍ മരിച്ചയാള തിരിച്ചറിഞ്ഞില്ല. ഏകദേശം 55വയസ്സ് പ്രായം. ഇരുനിറം 167സെ മി ഉയരം തലമുടി ഡൈ ചെയ്തിട്ടുണ്ട്. സുന്നത്ത് കര്‍മ്മം നടത്തിയിട്ടുണ്ട്. ഇയ്യാളുടെ പേര് ഹംസ എന്നാണെന്നു സംശയിക്കുന്നു. ഇയാളെക്കിറിച്ച് വിവിരം ലഭിക്കുകയാണെങ്കില്‍ കോഴിക്കോട് സിററി ട്രാഫിക് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക . ഫോണ്‍  9497987176,9497963519

 

date