Skip to main content

ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം - വനിതാ നിയമനം

 

തൃശൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ വനിതാ അംഗത്തിന്റെ ഒഴിവുണ്ട്. ധനതത്വം, നിയമം , കൊമേഴ്‌സ്, അക്കൗണ്ടന്‍സി , വ്യവസായം പൊതുകാര്യങ്ങള്‍, ഭരണ നിര്‍വ്വഹണം എന്നീ വിഷയങങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് 10 വര്‍ഷം കുറയാതെയുളള പ്രവൃത്തി പരിചയം . കാലാവധി 5 വര്‍ഷം . അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ കളക്ട്രറേറ്റുകളിലോ, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം , ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലും രീിൗൊലൃമളളമശൃ.െസലൃമഹമ.ഴീ്.ശി ലും ലഭിക്കും . അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഏപ്രില്‍ 25

 

date