Post Category
കൃഷി അവകാശ ലേലം
ആലപ്പുഴ: കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് വില്ലേജിലെ സർവേ നമ്പര്‍ 545/11-3ൽ
പെട്ട 02.24.81 ഹെക്ടർ( അഞ്ച് ഏക്കർ 50 സെന്റ് 500 ച.മീ)പുറമ്പോക്ക് നിലത്തിലെ പുഞ്ച കൃഷി ചെയ്യുന്നതിനുള്ള അവകാശ ലേലം നവംബർ അഞ്ചിന് രാവിലെ 11ന് പുളിങ്കുന്ന് വില്ലേജാഫിസിൽ ലേലം ചെയ്യും.ഫോൺ: 0477 2702221.
date
- Log in to post comments