Post Category
യൂണിവേഴ്സിറ്റി ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണല്‍
യൂണിവേഴ്സിറ്റി ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഔദ്യോഗിക ക്യാമ്പ് ഏപ്രില്‍ 12 ന് തൃശ്ശൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ്ഹൗസില്‍ നടക്കും. ആ ദിവസത്തിലെ കേസുകളുടെ വാദം കേള്‍ക്കുന്നതോടൊപ്പം കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെ ഫുഡ്സേഫ്റ്റി ആക്ട് 2006 ന്റെ പരിധിയില്‍ വരുന്ന കേസുകളും യൂണിവേഴ്സിറ്റി കേസുകളും അപ്പീല്‍ ചട്ടങ്ങള്‍ക്കനുസൃതമായി ഫയലില്‍ സ്വീകരിക്കും.
പി.എന്‍.എക്സ്.1253/18
date
- Log in to post comments