ആരോഗ്യ ഇന്‍ഷുറന്‍സ് ഫോ'ോ എടുക്കല്‍ ഏപ്രില്‍ 20വരെ
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2017ല്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്‍ക്കുള്ള സ്മാര്'് കാര്‍ഡിന് ഫോ'ോ എടുക്കുതിനും മാര്‍ച്ച് 31ന് കാലാവധി കഴിഞ്ഞ കാര്‍ഡുകള്‍ പുതുക്കുതിനും ഈ മാസം 20 വരെ തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ അവസരം. മു'ം, കുടയത്തൂര്‍, കരിമണ്ണൂര്‍, കോടിക്കുളം പഞ്ചായത്തുകള്‍ക്ക് ഈ മാസം അഞ്ച്, ആറ് തീയതികളില്‍ പഞ്ചായത്തില്‍ ഫോ'ോ എടുക്കുതിനും കാര്‍ഡ് പുതുക്കുതിനും സൗകര്യമുണ്ട്. അക്ഷയകേന്ദ്രങ്ങളിലൂടെ പദ്ധതിക്കായി അപേക്ഷിച്ചപ്പോള്‍ ലഭിച്ച സ്ലിപ്, റേഷന്‍കാര്‍ഡ് എിവയുമായി സ്മാര്'് കാര്‍ഡില്‍ ഉള്‍പ്പെടേണ്ടവര്‍ ഫോ'ോ എടുക്കല്‍ കേന്ദ്രങ്ങളില്‍ എത്തണം. സ്മാര്'് കാര്‍ഡ് പുതുക്കാന്‍ കാര്‍ഡില്‍ പേരുള്ള ഒരാള്‍ റേഷന്‍കാര്‍ഡുമായി എത്തിയാല്‍ മതിയാകും. 2017ല്‍ സ്മാര്'് കാര്‍ഡ് പുതുക്കാത്തവര്‍ക്കും സ്മാര്'് കാര്‍ഡ് പുതുക്കാന്‍ അവസരമുണ്ടായിരിക്കും. വിവരങ്ങള്‍ക്ക് ഫോ 9072035707.
- Log in to post comments