Skip to main content

അഖിലേന്ത്യാ അപ്രന്റീസഷിപ്പ് ട്രേഡ് പരീക്ഷ മെയ് അഞ്ചിന്

    107-ാമത് അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് പരീക്ഷ അടുത്ത മാസം അഞ്ചിന് ആരംഭിക്കുമെ് അസിസ്റ്റന്റ് അപ്രന്റീസ്ഷിപ്പ് അഡൈ്വസര്‍ അറിയിച്ചു. ഈ മാസം 15വരെ അപ്രന്റീസ് പരിശീലനം പൂര്‍ത്തിയാക്കുവര്‍ക്ക് പിഴയില്ലാതെ ആറ് വരെയും 50 രൂപ പിഴയോടുകൂടി 10 വരെയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ക'പ്പന ഗവ. ഐ.ടി.ഐ ഓഫീസിലും ംംം.റല.േസലൃമഹമ.ഴീ്.ശി എ വെബ്‌സൈറ്റിലും ലഭിക്കും. ആദ്യമായി പരീക്ഷ എഴുതുവര്‍ക്ക് 105 രൂപയും വീണ്ടും പരീക്ഷയെഴുതുവര്‍ക്ക് 160 രൂപയുമാണ് ഫീസ്. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ക'പ്പന ഗവ. ഐ.ടി.ഐ ഓഫീസില്‍ സമര്‍പ്പിക്കണം. 

date