Skip to main content

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ : അഭിമുഖം 15ന് 

ജില്ലാ  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുളള വിവിധ തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നവംബര്‍ 15ന് രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. 

യോഗ്യത:-എസ്.എസ്.എല്‍.സി പ്ലസ് ടു, ഡിഗ്രി, ഐ.ടി.ഐ/ഡിപ്ലൊമ ഇലക്‌ട്രോണിക്‌സ് ്, എം.എസ്.സി (ഫിസിക്‌സ് , മാത്‌സ് , കെമിസ്ട്രി , ബയോളജി, എം.കോം, ഹോട്ടല്‍ മാനെജ്‌മെന്റ് ഡിപ്ലൊമ/ഡിഗ്രി.

തസ്തികകള്‍ : കസ്റ്റമര്‍ സപ്പോര്‍ട്ട്, ഫാക്കള്‍ട്ടി, ഇന്‍ഷൂറന്‍സ്  അഡൈ്വസര്‍, ഹോട്ടല്‍ മാനെജ്‌മെന്റ് പ്രൊഫഷനല്‍സ്, റിസപ്ഷനിസ്റ്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ്. താത്പര്യമുളളവര്‍ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍ : 04912505435, 8281923390, 9746995935.   
 

date