Post Category
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ
എല്‍.ബി.എസ് സെന്റര്‍ ഫേര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ടാലി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത +2 കൊമേഴ്‌സ്/ബി.കോം/ജെ.ഡി.സി/ബി.ബി.എ/എച്ച്.ഡി.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2560332, 2560333, 8547141406.
പി.എന്‍.എക്‌സ്.1266/18
date
- Log in to post comments