Post Category
ഹരിത കേരളം അവലോകനം ഇന്ന്
ഹരിത കേരളം മിഷന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളില്‍ ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ പുരോഗതിയും ഇന്ന് (ഏപ്രില്‍ 7) അവലോകനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.
(കെ.ഐ.ഒ.പി.ആര്-648/18)
date
- Log in to post comments