മംഗാളിദേവി ചിത്രാപൗര്‍ണമി 30ന്: ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍
ഈ മാസം 30ന് നടക്കു മംഗളാദേവി ചിത്രാപൗര്‍ണമി ഉല്‍സവത്തിന് എത്തു ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ സംയുക്തയോഗം തീരുമാനിച്ചു. വനത്തിനുള്ളില്‍ സ്ഥിതിചെയ്യു ക്ഷേത്രത്തില്‍ ഉല്‍സവത്തിന് എത്തു ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തു സജ്ജീകരണങ്ങള്‍ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ വകുപ്പ് തലവന്‍മാരുടെ അവലോകന യോഗത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുലും, തേനി കളക്ടര്‍ എം. പല്ലവി ബല്‍ദേവും പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാനതയുടെ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തുതെ് ജി.ആര്‍ ഗോകുല്‍ പറഞ്ഞു.
വൈല്‍ഡ് ലൈഫ് പ്രോ'ക്ഷന്‍ നിയമം നിലനില്‍ക്കു പെരിയാര്‍ ടൈഗര്‍ റിസര്‍വ് പ്രദേശമായതുകൊണ്ട് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ബുദ്ധിമു'ില്ലാതെ ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെ് അ്‌ദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലേക്കുപോകാനുള്ള വാഹനങ്ങളുടെ പാസ് 28,29 തിയതികളില്‍ നല്‍കും. കാനനപാതിയില്‍ ഓരോ 600 മീറ്റര്‍ ഇടിവി'് ശുദ്ധജല വിതരണ കിയോസ്‌കുകള്‍ സ്ഥാപിക്കും. വൈദ്യശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘം, ആംബുലന്‍സ് സൗകര്യം തുടങ്ങിയവയും ഏര്‍പ്പെടുത്തും. യോഗത്തില്‍ വനംവകുപ്പ് ഡെപ്യൂ'ിഡയറ്ക്ടര്‍ ശില്‍പ്പ വി. കുമാര്‍, വിവിധ വകുപ്പ് തലവന്‍മാര്‍, തമിഴ്‌നാട് ഡി.ആര്‍.ഒ കന്തസാമി, പോലീസ് സൂപ്രണ്ട് വി.ഭാസ്‌കരന്‍, ഫോറസ്റ്റ് ഓഫീസര്‍ രാജേന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments