സന്തോഷ് ട്രോഫി വിജയദിനാഘോഷം സംഘടിപ്പിച്ചു
കൊല്‍ക്കത്തയില്‍ നട 72-മത് സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ജേതാക്കളായതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് സംസ്ഥാനത്തൊ'ാകെ ഏപ്രില്‍ ആറ് വിജയദിനമായി ആഘോഷിക്കുതിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗസിലിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഘോഷയാത്രയും അനുമോദനയോഗങ്ങളും സംഘടിപ്പിച്ചു.
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ നിും വിവിധ സ്‌പോര്‍ട്‌സ് അസ്സോസിയേഷനുകളില്‍ നിുമായി നാനൂറോളം കായികതാരങ്ങള്‍ പങ്കെടുത്തുകൊണ്ട് ആരംഭിച്ച ഘോഷയാത്ര തൊടുപുഴ ഡി.വൈ.എസ്.പി. എന്‍.എന്‍.പ്രസാദ് ഫ്‌ളാഗ് ഓഫ് ചെയ്തു. തൊടുപുഴ സിവില്‍ സ്റ്റേഷനു സമീപം ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് കെ.എല്‍.ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ അനുമോദന യോഗം പി.ജെ.ജോസഫ്.എം.എല്‍.എ. നിര്‍വ്വഹിച്ചു.
സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമിന്റെ പരിശീലകനും, ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസറുമായ സതീവന്‍ ബാലന് പി.ജെ.ജോസഫ് എം.എല്‍.എയും, ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് കെ.എല്‍.ജോസഫും യോഗത്തില്‍ പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി.
ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ എക്‌സിക്യു'ീവ് മെമ്പര്‍മാരായ പ്രിന്‍സ്.കെ.മറ്റം, റെജി.പി.തോമസ്, യുവജനക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ബിന്ദു.വി.എസ്, ജില്ലാ ഫുട്‌ബോള്‍ അസ്സോസിയേഷന്‍ സെക്ര'റി ജോസ് പുളിക്കന്‍, മുന്‍ സന്തോഷ് ട്രോഫി താരം പി.എ.സലീംകു'ി, ജില്ലാ ആംറെസ്ലിംഗ് അസ്സോസിയേഷന്‍ പ്രസിഡന്റ് മനോജ് കോക്കാടന്‍, മെമ്പര്‍ അബ്ദുള്‍ സലാം, വെയ്റ്റ് ലിഫ്റ്റിംഗ് അസ്സോസിയേഷന്‍ സെക്ര'റി രതീഷ് കുമാര്‍.പി.ആര്‍, ജില്ലാ നെറ്റ്‌ബോള്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് എന്‍.രവീന്ദ്രന്‍, സൈക്ലിംഗ് അസ്സോസിയേഷന്‍ സെക്ര'റി എ.പി.മുഹമ്മദ് ബഷീര്‍, ഷ'ില്‍ ബാഡ്മിന്റ ജില്ലാ സെക്ര'റി സൈജന്‍ സ്റ്റീഫന്‍, നെറ്റ്‌ബോള്‍ അസ്സോസിയേഷന്‍ ട്രഷറര്‍ സന്ദീപ് സെന്‍, തൊടുപുഴ മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ പ്രതിനിധി എം.ഡി.ദിലീപ്, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങി പ്രമുഖര്‍ കേരളാ ടീമിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ സെക്ര'റി ശ്രീമതി.എല്‍.മായാദേവി യോഗത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി.
- Log in to post comments