Post Category
കോഴ്‌സ് ഫീസ് അടയ്ക്കണം
സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന്റെ (ഡി.സി.എ) രണ്ടാം ഗഡു കോഴ്‌സ് ഫീസ് ഏപ്രില്‍ 16 നകം അടയ്ക്കണം. www.scolekerala.org എന്ന വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍നെയിം, പാസ്‌വേഡ് ഉപയോഗിച്ച് ജനറേറ്റ് ചെയ്‌തെടുക്കുന്ന ചെലാനില്‍ പോസ്റ്റ് ഓഫീസ് മുഖേന അടച്ച് ചെലാന്‍ അതത് പഠന കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.1295/18
date
- Log in to post comments