Post Category
ആർ.സി.സിയിൽ അപ്രന്റീസ് ട്രയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ വിവിധ ഗ്രാജുവേറ്റ് എൻജിനിയറിങ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 16ന് വൈകിട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാഫോമും www.rcctvm.gov.in ൽ ലഭിക്കും.
പി.എൻ.എക്‌സ്. 3907/2020
date
- Log in to post comments