Post Category
ഇന്റര്‍വ്യൂ മാറ്റി വച്ചു
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള പിരപ്പന്‍കോട് അന്താരാഷ്ട്ര സ്വിമ്മിംഗ് പൂളിന്റെ കെയര്‍ ടേക്കര്‍, ലൈഫ് ഗാര്‍ഡ് തസ്തികകളില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് ഏപ്രില്‍ 13ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ 17 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി രാവിലെ 10ന് തിരുവനന്തപുരത്തെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലെത്തണം.
പി.എന്‍.എക്‌സ്.1300/18
date
- Log in to post comments