Skip to main content

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ കരാർ നിയമനം

ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തനമാരംഭിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  കൂടുതൽ വിവരങ്ങൾക്ക്:  fisheries.kerala.gov.in.    
പി.എൻ.എക്‌സ്. 3919/2020

date