Skip to main content

സിവില്‍ സര്‍വീസ് ചെസ് ചാമ്പ്യന്‍ഷിപ്പ്: വ്യക്തിഗത വിഭാഗത്തില്‍ കേരളത്തിന് വെങ്കലം

    മാര്‍ച്ച് 20 മുതല്‍ 29 വരെ റാഞ്ചിയില്‍ നടന്ന ആള്‍ ഇന്ത്യ സിവില്‍ സര്‍വീസസ് ചെസ് ചാമ്പ്യന്‍ഷിപ്പ് വ്യക്തിഗത വിഭാഗത്തില്‍ കേരളത്തിനു വേണ്ടി ശ്രീജിത്ത് ജി.എസ് വെങ്കല മെഡല്‍ നേടി.  ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ആഭ്യന്തര വകുപ്പില്‍ അസിസ്റ്റന്റാണ്. വ്യക്തിഗത ഇനത്തില്‍ ആദ്യമായിട്ടാണ് സംസ്ഥാനം ഈ നേട്ടം കൈവരിക്കുന്നത്.
പി.എന്‍.എക്‌സ്.1303/18

date