Skip to main content

വാഹനം വാടകയ്ക്ക് എടുക്കുന്നു

 

ആലപ്പുഴ: ഭക്ഷ്യസുരക്ഷ വകുപ്പ് ആലപ്പുഴ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക്  മഹീന്ദ്ര ബൊലെറോ, ടാറ്റസുമോ, മാരുതി ഇര്‍ട്ടിക, സ്വിഫ്റ്റ് ഡിസയര്‍, അമൈസ് ഹോണ്ട, ഷെവര്‍ലെറ്റ് ഇന്‍ജോയ്, ടാറ്റ ഇന്‍ഡിഗോ എന്നീ വാഹനങ്ങളുടെ ഉടമകളില്‍ നിന്ന് മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 16 രാവിലെ 11 മുമ്പ് അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍, ആലപ്പുഴ ബസാര്‍ പി.ഒ, പിന്‍-688 012 എന്ന വിലാസത്തില്‍ ദര്‍ഘാസ് നല്‍കണം. ദര്‍ഘാസ് 16ന് പകല്‍ 11.30ന് തുറക്കും. വിശദവവിരത്തിന് ഫോണ്‍: 0477-2253123.

date