Skip to main content

നോട്ടറി പുനര്‍നിയമനം

    റേച്ചല്‍ തോമസിനെ കേരള സംസ്ഥാനത്തെ മുഴുവന്‍ പ്രദേശത്തേക്കും കെ.രഘുനാഥനെ തളിപ്പറമ്പ് താലൂക്ക് പ്രദേശത്തേക്കും എം.വി. ഭാനുപ്രകാശിനെ തൃശൂര്‍ റവന്യൂ ജില്ലയിലേയ്ക്കും കെ. പ്രദ്യുവിനെ തലശേരി താലൂക്ക് പ്രദേശത്തേക്കും കെ. അശോകനെ കോഴിക്കോട് താലൂക്ക് പ്രദേശത്തേക്കും  എം.ജി. സുധര്‍മനെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രദേശത്തേക്കും എം.എം. അഷറഫിനെ ആലപ്പുഴ റവന്യൂ ജില്ലയിലുള്‍പ്പെട്ട മുഴുവന്‍ പ്രദേശത്തേക്കും ജി. അരവിന്ദാക്ഷന്‍ നായരെ തിരുവനന്തപുരം റവന്യു ജില്ലയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രദേശത്തേക്കും നോട്ടറിയായി വരുന്ന അഞ്ചു വര്‍ഷത്തേക്ക് പുനര്‍നിയമിച്ചു.
പി.എന്‍.എക്‌സ്.1306/18

date