Skip to main content

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവേശനം

    ഇന്‍സ്റ്റിറ്റിയൂ'് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ കലൂരിലും ( 0484- 2347132) കപ്രാശ്ശേരിയിലും ( 0484- 2604116) മലപ്പുറം ജില്ലയില്‍ വാഴക്കാട് ( 0483-2725215) വ'ംകുളം ( 0494- 2681498), പെരിന്തല്‍മണ്ണ ( 04933- 225086) എിവിടങ്ങളിലും കോ'യം ജില്ലയില്‍ പുതുപ്പള്ളി ( 0481-2351485)യിലും ഇടുക്കി ജില്ലയില്‍ പീരുമേട് ( 04869- 233982), തൊടുപുഴ ( 04862- 255755) എിവിടങ്ങളിലും പത്തനംതി' ജില്ലയില്‍ മല്ലപ്പള്ളി ( 0469- 2680574)യിലും പ്രവര്‍ത്തിക്കു ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ 2017-18 അധ്യയന വര്‍ഷത്തില്‍ എ'ാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനത്തിന്  അര്‍ഹരായവരില്‍ നിും അപേക്ഷ ക്ഷണിച്ചു.
    അപേക്ഷകന്‍ 2004 ജൂ ഒിനും 2006 മെയ് 31നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഏഴാം സ്റ്റാന്‍ഡേര്‍ഡോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ംംം.ശവൃറ.മര.ശി എ വെബ്‌സൈറ്റില്‍ നി് പ്രിന്റുചെയ്ത് എടുക്കുകയോ അതത് സ്‌കൂളില്‍ നി് നേരി'് വാങ്ങുകയോ ചെയ്യാം. പൂരിപ്പിച്ച അപേക്ഷ അഡ്മിഷന്‍ എടുക്കു സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്തോ (എസ്.സി, എസ്.റ്റി വിഭാഗങ്ങള്‍ക്ക് 50 ) സ്‌കൂളിലെ ക്യാഷ് കൗണ്ടറില്‍ രജിസ്‌ട്രേഷന്‍ ഫീസായി നേരി'് പണമായോ അടച്ച് രസീത് സഹിതം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെ' സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25. അപേക്ഷ അയക്കു കവറിന് പുറത്ത് എ'ാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനത്തിനുള്ള അപേക്ഷ എ് വ്യക്തമായി എഴുതിയിരിക്കണം. രജിസ്‌ട്രേഷന്‍ ഫീസിനായി മണിയോര്‍ഡര്‍, പോസ്റ്റല്‍ഓര്‍ഡര്‍, ചെക്ക് മുതലായവ സ്വീകരിക്കില്ല.

 

date