Skip to main content

വൈദ്യുതി മുടങ്ങും

ചിത്തിരപുരം  ഇലക്ട്രിക് സെക്ഷനില്‍ കീഴില്‍ വരു 11 കെ.വി  പള്ളിവാസല്‍ ലൈനിലെ വീണുകിടക്കു മരച്ചില്ലകള്‍ നീക്കം ചെയ്യുതിനാല്‍ ഈ മാസം  ഒന്‍പത്  മുതല്‍ 14 വരെ വിരിപ്പാറ, ആനക്കുളം, പുറത്തിക്കുടി, താളുംകണ്ടം മുതലായ ഭാഗങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടുമെ് ചിത്തിരപുരം ഇലക്ട്രിക് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date