Skip to main content

പ്രകൃതി സൗഹൃദ ചിലവ് കുറഞ്ഞ കെ'ിട നിര്‍മ്മാണ പരിശീലന പരിപാടി

    ഇടുക്കി ജില്ലാ നിര്‍മ്മിതികേന്ദ്രം ഏപ്രില്‍ മാസത്തില്‍ നടത്തു ചിലവുകുറഞ്ഞ നിര്‍മ്മാണ സാങ്കേതിക വിദ്യകളിലുള്ള പരിശീലന പരിപാടിയിലേക്ക് കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുു. താല്‍പര്യമുള്ളവര്‍ ജില്ലാ നിര്‍മ്മിതികേന്ദ്രം ഹെഡ് ഓഫീസുമായി ബന്ധപ്പെടണം. പരിശീലനപരിപാടി നിര്‍മ്മിതികേന്ദ്രത്തിന്റെ മു'ം ഓഫീസിലാണ് നടത്തുത്. ഫോ 04862 232252, 232546.

date