Post Category
ഭാഗ്യക്കുറി ക്ഷേമനിധി: വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2020-21 വർഷത്തെ ഉപരിപഠനത്തിനുളള ഒറ്റത്തവണ സ്കോളർഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ എത്തിക്കണമെന്ന് ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ: 0471-2325582.
പി.എൻ.എക്സ്. 3976/2020
date
- Log in to post comments