Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി: രണ്ടാം ഘട്ട കൂപ്പൺ വിതരണം ആരംഭിച്ചു

2020 ലെ ഓണം ബോണസ് കൈപ്പറ്റിയതും എന്നാൽ ഭാഗ്യക്കുറികൂപ്പൺ കൈപ്പറ്റാത്തതുമായ ക്ഷേമനിധി അംഗങ്ങൾക്കും, പെൻഷൻകാർക്കും രണ്ടാം ഘട്ട കൂപ്പൺ ഡിസംബർ 15 വരെ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്ന് വിതരണം ചെയ്യുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു.
പി.എൻ.എക്‌സ്. 3977/2020

 

date