Post Category
മുട്ടക്കോഴികൾ വിൽപ്പനയ്ക്ക്
പൗൾട്രി വികസന കോർപ്പറേഷൻ ഫാമുകളിലെ 45 ദിവസത്തിനുമേൽ പ്രായമുളള ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുട്ടകോഴികൾ 16 മുതൽ പ്രത്യേക നിരക്കിൽ തിരുവനന്തപുരത്തും, കൊട്ടിയത്തും വിൽപ്പന നടത്തുമെന്ന് കെപ്കോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു. ഫോൺ: 9495000918, 9495000923 (കൊട്ടിയം), 0471-2478585, 9495000915/7510407930 (തിരുവനന്തപുരം) വിളിക്കേണ്ട സമയം (രാവിലെ പത്തിനും അഞ്ചിനും ഇടയ്ക്ക്).
പി.എൻ.എക്സ്. 3983/2020
date
- Log in to post comments