Skip to main content

ക്വാമി ഏകതാ വാരാചരണം 19 മുതൽ

സംസ്ഥാനത്ത് നവംബർ 19 മുതൽ 25 വരെ ക്വാമി ഏകതാ വാരം (ദേശീയോദ്ഗ്രഥന വാരം) ആചരിക്കും. സെക്രട്ടേറിയറ്റ് ഉൾപ്പെടെ എല്ലാ സർക്കാർ വകുപ്പികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 19ന് രാവിലെ 11ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും. കോവിഡ് 19 മാർഗ്ഗ നിർദ്ദേശം പാലിച്ചാണ് ദേശീയോദ്ഗ്രഥന വാരം ആചരിക്കുന്നത്.
പി.എൻ.എക്‌സ്. 3986/2020

 

date