Post Category
വൈദ്യുതി മുടങ്ങും
വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ രാജ്ഭവന്, ജവഹര്‍ നഗര്‍, മന്മോഹന് ബംഗ്ളാവ് എന്നീ പ്രദേശങ്ങളില്‍ ഇന്ന്(12 നവംബര്‍) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെയും തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്നു കെ.എസ്.ഇ.ബി അറിയിച്ചു.
date
- Log in to post comments