Skip to main content

കണ്ടെയ്ൻമെന്റ്  സോണായി പ്രഖ്യാപിച്ചു

 

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, കാവാലം പഞ്ചായത്തിലെ വാർഡ് 10, കൈനകരി പഞ്ചായത്തിലെ വാർഡ് 13ൽ എസ് എച്ച് ചർച്ചിന് എതിർവശം മുതൽ കായൽച്ചിറ വരെയുള്ള  പ്രദേശം തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. 

date