ഭാഗ്യക്കൂപ്പണ്‍ വിതരണം ഇന്നുമുതല്‍
2020 ഓണം ബോണസ് കൈപ്പറ്റുകയും ഒന്നാം ഘട്ടത്തില്‍ ഭാഗ്യക്കൂപ്പണ്‍ കൈപ്പറ്റാത്തതുമായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമിനിധി ഓഫീസില്‍ നിന്ന് ഇന്ന് (നവംബര്‍ 12) മുതല്‍ ഡിസംബര്‍ 15 വരെ കോവിഡ് മാനദണ്ഡം പാലിച്ചു കൂപ്പണ്‍ വിതരണം ചെയ്യുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു
താലൂക്ക്, വിതരണം നടത്തുന്ന തീയതി, ക്ഷേമനിധി അംഗത്വ നമ്പറിന്റെ അവസാന അക്കം എന്നിവ ക്രമത്തില്‍
പാലക്കാട്- നവംബര്‍ 12,13-1,3,5,7,9
നവംബര്‍ 16,17-0,2,4,6,8,
ചിറ്റൂര്‍ - നവംബര്‍ 18,19,20 - 1,3,5,7,9
നവംബര്‍ 23,24,25 - 0,2,4,6,8
ആലത്തൂര്‍ - നവംബര്‍ 26,27 - 1,3,5,7,9
നവംബര്‍ 30, ഡിസംബര്‍ 1 - 0,2,4,6,8
ഒറ്റപ്പാലം - ഡിസംബര്‍ 2,3 - 1,3,5,7,9
ഡിസംബര്‍ 4,7 - 0,2,4,6,8
മണ്ണാര്‍ക്കാട് - ഡിസംബര്‍ 8 - 1,3,5,7,9
ഡിസംബര്‍ 9 - 0,2,4,6,8
കൂപ്പണ്‍ കൈപ്പറ്റാന്‍ നിര്‍ദ്ദിഷ്ട തിയ്യതികളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഡിസംബര്‍ 10 മുതല്‍ 15 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസിലെത്തി കൂപ്പണ്‍ കൈപ്പറ്റാവുന്നതാണ്.
- Log in to post comments