Skip to main content

എറണാകുളം അറിയിപ്പുകൾ

 ഇന്റര്‍വ്യൂ മാറ്റിവച്ചു

കൊച്ചി: തദ്ദേശ സ്വയംഭരണ  ഇലക്ഷനുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍  തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജില്‍ ഒഴിവുളള ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നവംബര്‍ 17, 18 തീയതികളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതു
ക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

ആരക്കുഴ ഐ.ടി.ഐ യില്‍ എസ്.ടി വിഭാഗത്തിന് സീറ്റ് ഒഴിവ്

കൊച്ചി: ഗവ: ഐ.ടി.ഐ ആരക്കുഴയില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ എസ്.ടി വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള പ്ലംബര്‍/ഡി-സിവില്‍ എന്നീ ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 16-ന് രാവിലെ 10-ന് ഐടിഐ യില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9495033442/0485-2254442.

ലേലം

കൊച്ചി: ശ്രീനികേതന്‍, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ്, കോ-ഓപ്പറേറ്റീവ് സൊസൈറ്റി നമ്പര്‍ സിഐഎന്‍ഡിഇ.22 വരാപ്പുഴ എന്ന സ്ഥാപനം പേരില്‍ കേര…
 വീടുകളിൽ തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നവംബർ 16 മുതൽ തേൻ കൂടുകൾ വിതരണം ചെയ്യും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് 98470 44688, 9847331200 നമ്പറുകളിൽ ബന്ധപ്പെടണം.

date