Skip to main content

ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി

 

കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.  ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉപഹാരസമര്‍പ്പണം നടത്തി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സെക്രട്ടറി ടി.അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date