Skip to main content

തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം ഇന്ന്

 

 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ യോഗം ഇന്ന് (നവംബര്‍ 12) വൈകീട്ട് 3.30ന് പുതിയറ എസ്.കെ ഹാളില്‍ ചേരുമെന്ന് റിട്ടേണിംഗ് ഓഫീസറായ എല്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.  പ്രതിനിധികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കണം.  ഡിസംബര്‍ 14നാണ് ജില്ലയിലെ തെരഞ്ഞെടുപ്പ്.

 

date