Skip to main content

കവിതാ രചനാ മത്സരം

 

 

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. എന്റെ മലയാളം എന്ന വിഷയത്തിൽ നടത്തുന്ന മത്സരത്തിൽ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.  കവിതകൾ diodi...@gmail.com എന്ന വിലാസത്തിൽ പേര് , ക്ലാസ്,സ്കൂൾ , ഫോൺ നമ്പർ എന്നിവ സഹിതം നവംബർ 20 ന് മുമ്പ് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0495 2370225 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

 

date