Post Category
ഇറച്ചിക്കോഴികള്‍ വില്‍പ്പനക്ക്
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഫാമുകളില്‍ വളര്‍ത്തിയ 40-45 ദിവസം പ്രായമുള്ള 2,000 ഇറച്ചിക്കോഴികള്‍ വില്‍പ്പനക്ക് തയ്യാറായി. താല്‍പ്പര്യമുള്ളവര്‍ അവര്‍ക്ക് വാങ്ങാന്‍ കഴിയുന്ന പരമാവധി വില നിര്‍ദ്ദേശിച്ചുള്ള ക്വട്ടേഷനുകള്‍ kepc...@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഇന്ന് (നവംബര്‍ 12) ഉച്ചക്ക് 2 മണിക്ക് സമര്‍പ്പിക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments