Post Category
1242 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 1,242 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27,335 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,47,478 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 254 പേര്‍ ഉള്‍പ്പെടെ 2352 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.ഇന്ന് 6814 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 6,70,722 സ്രവസാംപിളുകള്‍ അയച്ചതില്‍ 6,67,624 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,12,182 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 374 പേര്‍ ഉള്‍പ്പെടെ ആകെ 6123 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 371 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 5752 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 4 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 51,869 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
date
- Log in to post comments