Skip to main content

സഹകരണ വാരാഘോഷം ഉദ്ഘാടനം നാളെ (നവംബർ 14)

സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (നവംബർ 14) രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.  സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.  20 വരെ നടക്കുന്ന വാരാഘോഷ പരിപാടികൾ ഓൺലൈനായാണ് നടത്തുന്നത്.
പി.എൻ.എക്‌സ്.4002/2020

date