Skip to main content

ദീപാവലിക്ക് പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ മതി

ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേക പ്രകാരം ഗ്രീന്‍ ക്രാക്കേര്‍സ് മാത്രം വില്‍ക്കാനും ദീപാവലിയില്‍ രാത്രി എട്ടു മുതല്‍  10 വരെയും ക്രിസ്മസ്, പുതുവത്സര ദിവസങ്ങളില്‍ രാത്രി 11.55 നും പുലര്‍ച്ചെ 12.30 നുമിടയില്‍ മാത്രമേ പടക്കം പൊട്ടിക്കുവാന്‍ അനുമതിയുള്ളു.  

date