Skip to main content

ഐടിഐയില്‍ പ്രവേശനം

 

വെസ്റ്റ് എളേരി ഗവ.(വനിത) ഐടിഐയില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള അവസാന തീയ്യതി നവംബര്‍ 20 വരെ നീട്ടി. അപേക്ഷാഫോമിന്  ഐ ടി ഐ ഓഫീസുമായി  ബന്ധപ്പെടണം. ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) , ഡെസ്‌ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈനിങ്  ആന്‍ഡ് ടെക്‌നോളജി ട്രഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫോണ്‍ 9496335327, 04672341666,  

 

date