Skip to main content

നിയന്ത്രണം

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നീലേശ്വരം നഗരസഭാ പരിധിയില്‍ കടപ്പുറം കേന്ദ്രീകരിച്ച് നടക്കാറുള്ള ദീപാവലി-വാവുബലിയോടനുബന്ധിച്ചുള്ള കടലിലെ കുളി കര്‍ശനമായി നിരോധിച്ചതായി നഗരസഭാ സെക്രട്ടറി അിറയിച്ചു.

date