Skip to main content

സര്‍വേ നടത്തും

മലപ്പുറം, പൊന്നാനി നഗരസഭകളിലെ വിശദനഗരാസൂത്രണ പദ്ധതികള്‍ പുതുക്കുന്നതിന്റെ ഭാഗമായി നവംബര്‍ 16  മുതല്‍ ജില്ലാ നഗരാസൂത്രണ കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് സര്‍വേ നടത്തും. പൊതുജനങ്ങള്‍ ആവശ്യമായ സഹകരണം നല്‍കണമെന്ന് ജില്ലാ ടൗണ്‍പ്ലാനര്‍ അറിയിച്ചു.

date